സജീ­വൻ കണ്ണപു­രത്തി­ന്റെ­ മാതാവ് നി­ര്യാ­തയാ­യി


മനാമ : പ്രമുഖ മേയ്ക്കപ്പ്മാനും, നർത്തകി കോസ്റ്റ്യൂമിന്റെ  ഉടമയും, ബഹ്റൈൻ കേരളീയ സമാജം അംഗവുമായ സജീവൻ കണ്ണപുരത്തിന്റെ മാതാവ് പാഞ്ചാലി നാട്ടിൽ നിര്യാതയായി. നിര്യാണത്തിൽ സമാജം അംഗങ്ങൾ അനുശോചിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed