പാക്ടിന് പുതിയ നിർവ്വാഹക സമിതി



മനാമ: ബഹ്‌റൈനിലെ പാലക്കാട് ആർട്സ് ആന്റ് കൾച്ചറൽ തീയേറ്ററിന്റെ 2018− മുതൽ 2020 വർഷത്തേയ്ക്കുള്ള പുതിയ എക്സിക്യുട്ടീവ്‌ അംഗങ്ങളെ തിരഞ്ഞെടുത്തു. ശിവദാസ് നായർ (പ്രസിഡണ്ട്), ജ്യോതികുമാർ മേനോൻ (ചീഫ് കോ-
ഓർഡിനേറ്റർ), കെ.ടി രമേഷ് (ജനറൽ സെക്രട്ടറി) എന്നിവർ നയിക്കുന്ന നിർവ്വാഹക സമിതിയാണ് നിലവിൽ വന്നത്.  ഉഷ സുരേഷ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയും, ബാലകൃഷ്ണൻ ട്രഷററുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed