മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
മനാമ: ഹാർട്ട് ടീം ബഹ്റൈന്റെ സഹകരണത്തോടെ അൽ ഹിലാൽ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാന്പിനോടനുബന്ധിച്ച് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം രോഗികൾക്ക്, ഷുഗർ, രക്തസമ്മർദ്ദം എന്നിവയുടെ സൗജന്യ പരിശോധനയും, മെഡിക്കൽ വൗച്ചറുകളും നൽകി. നിരവധി പേർ മെഡിക്കൽ ക്യാന്പിൽ പങ്കെടുത്തു.

