വ്യക്തി­ത്വ വി­കസന ക്ലാസ് സംഘടി­പ്പി­ച്ചു


മനാമ: മൂന്നാംതരം മുതൽ അഞ്ചാം തരം വരെയുള്ള കുട്ടികൾക്കായി ഡോ. ജോൺ പനയ്ക്കലിന്റെ നേതൃത്വത്തിൽ പ്രസംഗം, പെരുമാറ്റം, പരിചയപ്പെടുത്തൽ എന്നീ വിഷയങ്ങളിൽ ഒൻപത് ആഴ്ചത്തെ പരിശീലനം നൽകി. സൽമാനിയയിലെ യങ് കദിസിയ സ്‌പീക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്ലാസ്സിൽ നിരവധി കുട്ടികൾ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed