ഗതാ­ഗത സേ­വനങ്ങളി­ലെ­ ഫീസ് വർ­ദ്ധനവ് നീ­ട്ടി­വെ­ച്ചു­


മനാമ : ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഗതാഗത സേവനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ഫീസ് വർദ്ധനവ് നീട്ടിവെച്ചു. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ, മറ്റ് സേവനങ്ങളുമാണ് ഫീസ് വർദ്ധനവിൽ ഉൾപ്പെട്ടിരുന്നത്.

ഇന്നലെയാണ് മന്ത്രാലയം, ഫീസ് വർദ്ധനവ് നീട്ടിവെച്ചതായി അറിയിച്ചത്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed