കെ­.എം.സി­.സി­ ഇന്ത്യൻ സ്വാ­തന്ത്ര്യ ദി­നാ­ഘോ­ഷം : എം.പി­ അബ്ദുൽ സമദ് സമദാ­നി­ സംബന്ധി­ക്കും


മനാമ : കെ.എം.സി.സിയുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 17ന് (വ്യാഴാഴ്ച) രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ എം.പി അബ്ദുൽ സമദ് സമദാനി സംബന്ധിക്കും. നാനാത്വത്തിൽ ഏകത്വം എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed