സ്വീകരണം നൽകി
മനാമ : ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയ ഏറനാട് എംഎൽഎ പികെ ബഷീറിന് മുഹറഖ് കെഎംസിസി സ്വീകരണം നൽകി. പ്രസിഡണ്ട് കെടി അയൂബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന ഓർഗനൈംസിങ്ങ് സെക്രട്ടറി ഷംസുദ്ദീൻ വെളിയംകുളങ്ങര ഉദ്ഘാടനം ചെയ്തു. എസ്്വി ജലീൽ, ഹംസ ദാരിമി കാളിക്കാവ്, സലാം മന്പാട്ടുമൂല എന്നിവർ സംസാരിച്ചു.

