അനു­ശോ­ചി­ച്ചു­


മനാമ : സ്വാതന്ത്ര സമര സേനാനിയും ഗാന്ധിയനുമായ കെഇ മാമന്റെ നിര്യാണത്തിൽ വേൾ‍ഡ് മലയാളി കൗൺസിൽ ബഹ്റൈൻ‍ പ്രൊവിൻ‍സ് അനുശോചിച്ചു. പ്രസിഡണ്ട് സേവി മാത്തുണ്ണി അദ്ധ്യക്ഷനായ യോഗത്തിൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ‍, വൈസ് പ്രസിഡണ്ടുമാരായ ജയശ്രീ സോമനാഥ്, ജ്യോതിഷ് പണിക്കർ എന്നിവർ സംസാരിച്ചു. വൈസ് ചെയർ‍മാൻ‍ ഫൈസൽ എഫ്എം സ്വാഗതവും, ട്രഷറർ സിഎൻ‍ ഉണ്ണികൃഷ്ണൻ‍ നന്ദിയും രേഖപ്പെടുത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed