പ്രവാ­സി­ സഹോ­ദരി­മാ­രു­ടെ­ മാ­താവ് നി­ര്യാ­തയാ­യി­


മനാമ :ഹ്റൈൻ പ്രവാസി സഹോദരിമാരായ സൂസമ്മ രാജു, കുഞ്ഞുമോൾ‍ ജോയ് എന്നിവരുടെ മാതാവായ, മാവേലിക്കര തട്ടാരന്പലം, മറ്റം വടക്ക്‌ വല്യത്ത്‌ പരേതനായ കൊച്ചുകുഞ്ഞ്‌ മത്തായിയുടെ ഭാര്യ ചിന്നമ്മ കൊച്ചുകുഞ്ഞ്‌ (90) നിര്യതയായി. മറ്റ് മക്കൾ‍: കുഞ്ഞുകുഞ്ഞമ്മ ജോൺ, പൊന്നമ്മ ജോൺ, വി. കെ. മത്തായി (രാജു), കൊച്ചു മോൾ‍ വർ‍ഗ്ഗീസ്, മരുമക്കൾ‍: വി.ജെ ജോൺ, കെ. ജോൺ, ലീലാമ്മ രാജു, രാജു യോഹന്നാൻ‍, ജോയ് സി. തോമസ്, വർ‍ഗ്ഗീസ് മാത്യു.

സംസ്ക്കാരം നാളെ (ഞായറാഴ്ച്ച) ഉച്ചയ്ക്ക്‌ 2 മണിക്ക്‌ പത്തിച്ചിറ സെന്റ് ജോൺ‍സ് ഓർ‍ത്തഡോക്സ് വലിയ പള്ളിയിൽ‍ നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed