ബഹ്റൈൻ പ്രവാ­സി­ നാ­ട്ടിൽ‍ നി­ര്യാ­തനാ­യി­


മനാമ : ബഹ്റൻ‍ പ്രവാസിയിരുന്ന മലപ്പുറം വേങ്ങര സ്വദേശി അബ്ദുൽ‍ ലത്തീഫ് നാട്ടിൽ‍ നിര്യാതനായി. റിഫയിലെ മസിയൂൺ ഫോൺസിൽ‍ ജോലി ചെയ്തുവരികയായിരുന്നു. പത്ത് വർ‍ഷമായി ബഹ്റൈനിൽ‍ കഴിയുന്ന അദ്ദേഹം നാട്ടിൽ‍ അവധിക്ക് പോയതായിരുന്നു. വീടിന്റെ ടെറസിന്റെ മുകളിൽ‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ‍ പ്രവേശിക്കപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed