പ്രവാസിയുടെ പിതാവ് വാഹനാപടത്തിൽ മരിച്ചു
മനാമ : ബ്ലഡ് ഡൊണേർസ് കേരള ബഹ്റൈൻ ചാപ്റ്റർ ലേഡീസ് വിംഗ് മെന്പറും പ്രവർത്തകയുമായ സ്മിത സാബുവിന്റെ പിതാവ് സി.പി. മൈക്കിൾ (75) ഇന്നലെ ആലുവയിൽ വെച്ചുണ്ടായ വാഹനാപടത്തിൽ മരണപ്പെട്ടു. ബ്ലഡ് ഡൊണേർസ് കേരള ബഹ്റൈൻ ചാപ്റ്റർ എക്സിക്യുട്ടീവ് മെന്പറായ സാബു വർഗ്ഗീസാണ് ജാമാതാവ്.

