ഉപ പ്രധാനമന്ത്രി മലേഷ്യൻ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


മനാമ : കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മലേഷ്യൻ പ്രതിരോധമന്ത്രി ഹിഷാമുദ്ദീൻ തുൻ ഹുസൈൻനുമായി ഗുദൈബിയ പാലസിൽ ചർച്ച നടത്തി. ആഗോളതലത്തിൽ ഭീകരതയും തീവ്രവാദവും ഫലപ്രദമായി നേരിടാൻ മലേഷ്യയുമായി സുരക്ഷാ സഹകരണം ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed