മദ്യവില്പന : ഏഷ്യക്കാരൻ അറസ്റ്റിൽ


മനാമ : മദ്യം കൈവശം വെക്കുകയും വിൽപന നടത്തുകയും ചെയ്ത ഏഷ്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടർ ഓഫ് ക്യാപിറ്റൽ ഗവർണറ്റ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും മദ്യവും മറ്റും പിടികൂടിയിട്ടുണ്ട്. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed