ബഹ്റൈൻ ചെമ്മണ്ണൂർ ജ്വല്ലേഴ്സ് മുൻ ജീവനക്കാരൻ അരുൾ മൊഴി നാട്ടിൽ നിര്യാതനായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈനിലെ ചെമ്മണ്ണൂർ ജ്വല്ലേഴ്സ് മുൻ ജീവനക്കാരൻ തമിഴ്നാട് വെല്ലൂർ സ്വദേശി അരുൾ മൊഴി (46) നാട്ടിൽ അന്തരിച്ചു.

2008 മുതൽ ബഹ്റൈൻ ഗോൾഡ് സിറ്റിയിലെ ചെമ്മണ്ണൂർ ജ്വല്ലേഴ്സിൽ ദീർഘകാലം ജോലി ചെയ്തിരുന്ന അദ്ദേഹം പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കൂടുതൽ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

article-image

sdsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed