പുനലൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പുനലൂർ സ്വദേശി സുനിൽ കുമാർ (57) ബഹ്റൈനിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: സുനിത സുനിൽ. മക്കൾ: സ്വാതി എസ്. കുമാർ, ശ്രേയ എസ്. കുമാർ.

article-image

dgdfg

You might also like

Most Viewed