മൈത്രി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി
പ്രദീപ് പുറവങ്കര
മനാമ: ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ച് നിര്യാതനായ ആലപ്പുഴ കരുവാറ്റ സ്വദേശി ബംഗ്ലാവിൽ ഷെരീഫിന്റെ വിയോഗത്തിൽ മൈത്രി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മൈത്രി ബഹ്‌റൈൻ മുൻ അംഗമായിരുന്ന ഷെരീഫ് വിവിധ സാമൂഹിക-സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഭാര്യ നസീല ഷരീഫ്, മകൾ ഷെറിൻ ഷരീഫ്, മകൻ ഷെജിൻ ഷരീഫ്, മരുമകൻ ഷെജീർ.
മനംന
