പിങ്ക് പ്രോമിസ്' ബീച്ച് ശുചീകരണം: സ്‌തനാർബുദ ബോധവത്കരണവും പരിസ്ഥിതി സംരക്ഷണവും ഒത്തുചേർന്നു
പ്രദീപ് പുറവങ്കര
മനാമ: സ്‌തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി വുമൻ എക്രോസ്സ് , അൽ ഹിലാൽ മെഡിക്കൽ സെന്റർ, വൺ ഹാർട്ട് ബഹ്റൈൻ എന്നീ കൂട്ടായ്മകൾ ചേർന്ന് 'പിങ്ക് പ്രോമിസ് എന്ന പേരിൽ ബീച്ച് ക്ലീനിംഗ് ഡ്രൈവ്' സംഘടിപ്പിച്ചു. ജനേബിയ ബീച്ചിൽ വെച്ച് നടന്ന പരിപാടി വനിതകളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം നൽകുന്നതിനൊപ്പം, പരിസ്ഥിതി ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ ഉദ്യമത്തിന് ഉണ്ടായിരുന്നു.
മംെെമംംെ
്േി്ിേ
്ിുുിിു്
ുപമപ്ു്ിപ
