ബികെഎസ് 'ശ്രാവണം 2025'; ആര്യ ദയാലും സച്ചിൻ വാര്യരും നയിക്കുന്ന സംഗീതനിശ നാളെ

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം 2025'നോടനുബന്ധിച്ച് യുവഗായിക ആര്യ ദയാലും സംഗീത സംവിധായകനും ഗായകനുമായ സച്ചിൻ വാര്യരും ബഹ്‌റൈനിലെത്തുന്നു.
നാളെ രാത്രി 7:30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ഇരുവരും നയിക്കുന്ന സംഗീതനിശ നടക്കുന്നത്. 'പ്രവേശനം സൗജന്യമാണ്.
്ിേ്ി