പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ l മാമീറിൽ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ബഹ്റൈൻ അഭ്യന്തരമന്ത്രാലയ അധികൃതർ അറിയിച്ചു.

ഇവിടെയുള്ള നിരവധി കാറുകളും ഇവർ തകർത്തിരുന്നു. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed