എൽഎംആർഎ 167 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി മെയ് 11 മുതൽ 17 വരെ നടത്തിയ പരിശോധനയിൽ പിടികൂടിയ 167 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി. ഈ കാലയളവിൽ ക്രമരഹിതമായി ജോലി ചെയ്ത 14 തൊഴിലാളികളെയും എൽ എം ആർ എ കസ്റ്റഡിയിലെടുത്തു.

മൊത്തത്തിൽ 1,337 പരിശോധനകളാണ് കഴിഞ്ഞ ആഴ്ച്ച നടന്നത്. ഇതിൽ 1,324 എണ്ണവും വാണിജ്യ സ്ഥാപനങ്ങളിലായിരുന്നുവെന്നും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി. . നാലു ഗവർണറേറ്റുകളിലായാണ് പരിശോധനകൾ നടന്നത്.

 

article-image

dfdsf

You might also like

Most Viewed