ബഹ്‌റൈൻ കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപീകരണവും നാളെ


ബഹ്‌റൈൻ കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപീകരണവും നാളെ ഉച്ചക്ക് 12:30ന് മനാമ കെഎംസിസി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ, മണ്ഡലം നേതാക്കൾ സംബന്ധിക്കും. കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ലാ നേതാക്കൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 39015280, 33082807 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

article-image

vxc√b

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed