സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ എറണാകുളം സ്വദേശിനി നിര്യാതയായി


സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ എറണാകുളം സ്വദേശിനി റിഫയിൽ നിര്യാതയായി. പെരുമ്പാവൂർ വെങ്ങോലം സ്വദേശിനി സുമതി ശ്രീധരനാണ് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് നിര്യാതയായത്.

67 വയസായിരുന്നു പ്രായം. ബഹ്റൈനിലുള്ള മകളുടെയും ഭർത്താവിന്റേയും ഒപ്പം കഴിയാൻ സന്ദർശക വിസയിൽ കഴിഞ്ഞ മേയ് മാസത്തിലാണ് ഇവർ ഇവിടെയെത്തിയത്.

ഭർത്താവ്: പരേതനായ ശ്രീധരൻ. മകൾ: അമൃത ഇ.എസ്. മരുമകൻ: രാജേഷ് പി. രാജൻ. സംസ്കാര നടപടികൾ ബഹ്റൈനിൽത്തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

article-image

fcfgd

You might also like

  • Straight Forward

Most Viewed