വോയിസ്‌ ഓഫ് ബഹ്‌റൈൻ ആഹാരവതിരണം നടത്തി


ബഹ്‌റൈൻ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് വോയിസ്‌ ഓഫ് ബഹ്‌റൈൻ ബുധയയിലുള്ള രണ്ട് ലേബർ ക്യാമ്പുകളിൽ 113 ഓളം തൊഴിലാളികൾക്ക് ആഹാരവതിരണം നടത്തി.

പ്രസിഡന്റ്‌ ഷിജിൻ ആറുമാടിയുടെ നേതൃത്വത്തിൽ സെക്രട്ടറി ഷർമിൾ, ചാരിറ്റി കൺവീനർ പ്രവീൺ കുമാർ എക്സിക്യൂട്ടീവ് മെമ്പർമാരായ -റകിൽ, സനോജ്, മോഹൻ ദാസ്, ജിതിൻ,സജീഷ്, ട്രഷറർ റെജീന ഷിജിൻ, ലേഡീസ് എക്സിക്യൂട്ടീവ് മെമ്പർമാരായ ആയ രെജു ദാസ്, ജോവാൻസ് മരിയ , ശാമില എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

article-image

േിുേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed