‘മ’ മ്യൂസിക് വിഡിയോ ആൽബം ശ്രദ്ധേയമാകുന്നു


ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബും ഡ്രീംസ്‌ ഡിജിറ്റൽ മീഡിയയും സംയുക്തമായി സഹകരിച്ച് കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ബഹ്‌റൈനിൽ ചിത്രീകരിച്ച് പുറത്തിറക്കിയ  മ്യൂസിക് വിഡിയോ ആൽബം ശ്രദ്ധേയമാകുന്നു. 

രതീഷ് പുത്തൻപുരയിൽ നിർമിച്ചു, പുറത്തിറക്കിയ ‘മ’ എന്ന ആൽബമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ശ്രീജിത്ത്‌ ശ്രീകുമാർ ഗാനരചനയും സംവിധാനവും ഷിബിൻ പി. സിദ്ധിഖ് സംഗീത സംവിധാനവും ചെയ്ത ആൽബത്തിന് ജേക്കബ് ക്രിയേറ്റീവ്ബീസാണ് ചിത്രീകരണം ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈനിലെ മികച്ച പാട്ടുകാരിൽനിന്ന് തിരഞ്ഞെടുത്ത 50 ഗായകർ പാടുന്നു എന്നതാണ് ആൽബത്തിന്റെ പ്രത്യേകത.

article-image

െ്ി്േി

You might also like

  • Straight Forward

Most Viewed