മലർവാടി മുഹറഖ് ഏരിയ കമ്മിറ്റി "ബാലസംഗമം" സംഘടിപ്പിച്ചു


മലർവാടി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  അറാദ് പാർക്കിൽ വെച്ച് "ബാലസംഗമം" സംഘടിപ്പിച്ചു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് സുബൈദ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.

മലർവാടി മുഹറഖ് ഏരിയ കോർഡിനേറ്റർ ഫസീല അബ്ദുല്ല, ശബ്നം ഷുഹൈബ്, ഹേബ നജീബ്, ജമീല അബ്ദുറഹ്മാൻ, സാബിറ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി. 

article-image

erwr

You might also like

Most Viewed