കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം 'ഉണ്ണിരാജിന് ഒപ്പരം ' സംഘടിപ്പിച്ചു


ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം 'ഉണ്ണിരാജിന് ഒപ്പരം ' സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഉണ്ണിരാജ് മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു.

ട്രഷറർ നാസർ ടെക്‌സിം ,ജോയിന്റ് സെക്രട്ടറി മണി മാങ്ങാട്,എന്റര്ടെയിന്റ്മെന്റ് സെക്രട്ടറി ഹാരിസ് ഉളിയത്തടുക്ക,മെമ്പർഷിപ്പ്ക സെക്രട്ടറി രഞ്ജിത്ത്,കമ്മിറ്റി അംഗങ്ങളായ സുരേഷ് പൂണ്ടൂർ,അബ്ദുൾ റഹ്മാൻ ,അഷ്‌റഫ് മാളി , ജയപ്രകാശ്, മണി മാങ്ങാട് ,വനിതാ വിഭാഗം കൺവീനർ അമിതാ സുനിൽ ,രക്ഷാധികാരി ഷാഫി പാറക്കട്ട എന്നിവർ നേതൃത്വം നൽകി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആരവം മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും അരങ്ങേറി. കെ പി രാജീവ് അവതാരകൻ ആയ പരിപാടിയിൽ മണികണ്ഠൻ മാങ്ങാട് നന്ദി രേഖപ്പെടുത്തി.

article-image

്ിു്

article-image

്ിു്ിു

You might also like

  • Straight Forward

Most Viewed