അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ച് സര്‍ജിയോ റാമോസ്


സ്പാനിഷ് ഫുട്‌ബോള്‍ താരം സര്‍ജിയോ റാമോസ് വിരമിച്ചു. സ്‌പെയിനിന് 2010ലെ ലോകകപ്പും രണ്ട് യൂറോ കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു സര്‍ജിയോ റാമോസ്.

സ്‌പെയിനിന്റെ പ്രതിരോധനിരയുടെ നട്ടെല്ലായിരുന്ന സര്‍ജിയോ റാമോസ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു. 2022 മുതല്‍ പിഎസ്ജി താരമാണ് സര്‍ജിയോ റാമോസ്.

article-image

gfhfghfghf

You might also like

  • Lulu Exhange
  • NEC REMIT

Most Viewed