ഫത്മ അൽ നുഐമിയ്ക്ക് ലോക വനിതാ ഹീറോ പുരസ്‌കാരം


ലോകകപ്പ് ഫുട്‌ബോൾ സംഘാടനത്തിൽ നിർണായക പങ്കുവഹിച്ച മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫത്മ അൽ നുഐമി ലോക വനിതാ ഹീറോ പുരസ്‌കാരത്തിന് അർഹയായി. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നടന്ന ചടങ്ങിലാണ് ലോക വനിതാ ഫൗണ്ടേഷൻ ഫത്മാ നുഐമിയെ ആദരിച്ചത്. 

വനിതകൾക്ക് വിവിധ മേഖലകളിൽ മികവ് കാണിക്കാൻ ഖത്തർ ലോകകപ്പ് അവസരം നൽകിയതായി പുരസ്‌കാരം സ്വീകരിച്ച് സംസാരിച്ച ഫാതിമ നുഐമി പറഞ്ഞു. ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന എൻ.ജി.ഒയാണ് ലോകവനിതാ ഫൗണ്ടേഷൻ.

article-image

ൂഹിൂ

You might also like

  • Lulu Exhange
  • NEC REMIT

Most Viewed