മോശം കാലാവസ്ഥ: നാല് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി


കോഴിക്കോട്: കാലാവസ്ഥ മോശമായതിനെ തുടർന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. ദുബൈ-കോഴിക്കോട്, അബൂദബി- കോഴിക്കോട്, ദുബൈ- കണ്ണൂർ, ഷാർജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.

You might also like

Most Viewed