യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സിനിമാ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ


യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സിനിമാ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ. സാമ്പത്തിക തർക്കത്തെ തുടർന്ന് തുറവൂർ സ്വദേശിയായ അലക്സ് എന്നയാളെയാണ് വിനീത് വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. അലക്സിന്‍റെ വീട്ടി ൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെ കൈയിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വിനീത് അലക്സിനെ വെട്ടുകയായിരുന്നു. 

കൈയ്ക്ക് പരിക്കേറ്റ അലക്സ് ചികിത്സയിലാണ്. അലക്സ് പരാതി നൽകിയിതിനെ തുടർന്നാണ് വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed