ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് മുതൽ


ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് മുതൽ. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 2023 ഓഗസ്റ്റ് 14−ന് ആരംഭിക്കുന്ന അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 25 വരെ നീണ്ട് നിൽക്കും. അബുദാബി റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് ഈ ചെസ്സ് മേള സംഘടിപ്പിക്കുന്നത്. മൂന്ന് ലക്ഷം ദിർഹമാണ് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിലെ അകെ സമ്മാനത്തുക. 

അറുപത്തേഴ് രാജ്യങ്ങളിൽ നിന്നുള്ള 1600−ൽ പരം കളിക്കാർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.

article-image

asfs

You might also like

  • Straight Forward

Most Viewed