യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന


അബുദാബി: യുഎഇയില്‍ ഇന്ന് 351 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കൈാവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.

രോഗമുക്തരുടെ എണ്ണവും ഉയരുകയാണ്. 52,182 പേരാണ് യുഎഇയില്‍ ആകെ കൊവിഡ് മുക്തരായിട്ടുള്ളത്. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 344 ആയി. നിലവില്‍ 6,387 പേരാണ് ചികിത്സയിലുള്ളത്. 52,000ത്തിലധികം കൊവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed