കൊവിഡ് ബാധിച്ച് യുഎഇയിൽ‍ മലയാളി മരിച്ചു


ഷാർ‍ജ: കൊവിഡ് ബാധിച്ച് യുഎഇയിൽ‍ മലയാളി മരിച്ചു. കിളിമാനൂർ‍ പാപ്പാല സ്വദേശി ഹസ്സന്‍ അബ്ദുൽ‍ റഷീദാണ് ഷാർ‍ജയിൽ‍ മരിച്ചത്. 59 വയസ്സായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed