669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്


അബുദബാദി : ബലി പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച്‌ തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. വിവിധ കേസുകളിലായി ശിക്ഷ അനുഭവിക്കുന്ന 669 തടവുകാരെ മോചിപ്പിക്കുവാനാണ് അദ്ദേഹം ഉത്തരവിട്ടത്. അതോടൊപ്പം തന്നെ മോചിതരായ തടവുകാരുടെ സാമ്ബത്തിക ബാധ്യതകള്‍ പരിഹരിക്കാമെന്നും ഉറപ്പ് നല്‍കി. തടവുകാര്‍ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമുള്ള അവസരവുമാണ് ഈ മോചനത്തിലൂടെ ലക്ഷ്യമിടുന്നത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed