അനധി­കൃ­ത പാ­ർ­ക്കി­ംഗ് : മു­ന്നറി­യി­പ്പു­മാ­യി­ പോ­ലീ­സ്


അബുദാബി : പാർക്കിങ് സ്ഥലത്തല്ലാതെ വാഹനം നിർ‌ത്തിയിടുന്നത് റോഡിലെ സുഗമസഞ്ചാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അബുദാബി പോലീസ്. തൊഴിലാളികളുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ അനധികൃതമായി റോഡരികിൽ നിർത്തിയിട്ട് നമസ്‌കരിക്കുന്നതും വിശ്രമിക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നതായും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റിലെ ട്രാഫിക് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ സാലെഹ് അബ്ദുല്ല അൽ ഹെമൈരി അറിയിച്ചു.

തൊഴിലാളികളുമായി സഞ്ചരിക്കുന്ന ബസുകളുടെയും മറ്റും ഡ്രൈവർമാർക്കായി അബുദാബി പോലീസ് വാഹന പാർക്കിങ് സുരക്ഷാ ക്യാന്പയിൻ നടത്തുകയും ചെയ്യുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed