മലയാളി വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി


ഫുജൈറ : യു.എ.ഇയിൽ കനത്ത മഴയിൽ മലയാളി വിദ്യാർത്ഥിയെ കാണാതായി. മഴ ആസ്വദിക്കാൻ ഫുജൈറയിലെ നദ്ഹ വാദിയിൽ കുളിക്കാനെത്തിയ പിറവം സ്വദേശി ജോയിയുടെ മകൻ ആൽബർട്ടിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. 

കൂടെയുണ്ടായിരുന്ന ഒന്പത് സുഹൃത്തുക്കൾ രക്ഷപ്പെട്ടു. റാസൽഖൈമ ബിർല ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയാണ് ആൽബർട്ട്. മലനിരകളിൽ നിന്ന് വെള്ളം കുത്തിയൊഴു കിയെത്തിയപ്പോൾ വാദിക്കരികിൽ‍ നിർത്തിയിട്ട വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ വാഹനത്തോടുകൂടി ഒഴുകിപോവുകയായിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed