വി­രാട് കോ­ഹ്്ലി­യെ തേടി റെ­ക്കോ­ർ­ഡ്


കൊളംബോ : ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്്ലിയെ തേടി റെക്കോർഡ്. വിദേശത്ത് ഏറ്റവും വേഗത്തിൽ 1000 റൺ‍സ് തികയ്ക്കുന്ന ടെസ്റ്റ് നായകൻ‍ എന്ന പദവിയാണ് കോഹ്്ലിയെ തേടിയെത്തിയിരിക്കുന്നത്. സച്ചിനെയാണ് കോഹ്്ലി പിന്നിലാക്കിയിരിക്കുന്നത്. സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റിൽ 17 സെഞ്ച്വറി തികയ്ക്കാനും കോഹ്്ലിക്ക് കഴിഞ്ഞു. സച്ചിന് 17 സെഞ്ച്വറിയിൽ എത്താൻ‍ 232 ഇന്നിംഗ്‌സ് വേണ്ടി വന്നപ്പോൾ 102 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്്ലി ഈ നേട്ടം കൈവരിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed