കോവിഡ് ബാധിച്ചു: ദമാംമിൽ പ്രവാസി മലയാളി ജീവനൊടുക്കി
കോവിഡ് ബാധിച്ചു: ദമാംമിൽ പ്രവാസി മലയാളി ജീവനൊടുക്കി
ദമാം: കോവിഡ് 19 ബാധിച്ച പ്രവാസി മലയാളി ആത്മഹത്യ ചെയ്തു. കൊല്ലം ഓടനാവട്ടം സ്വദേശി വി. മധുസൂദനൻ (58) സൗദിഅറേബ്യയിലെ ദമാമിലാണ് ജീവനൊടുക്കിയത്.കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുകയായിരുന്നു.