കോവിഡ് ബാധിച്ച് റിയാദില്‍ മലയാളി മരിച്ചു

റിയാദ്; കോവിഡ് ബാധിച്ച് റിയദില്‍ മലയാളി മരിച്ചു. കണ്ണൂര്‍ ചക്കരകല്ല് സ്വദേശി പി.സി സനീഷ്(37) ആണ് മരിച്ചത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നനുമാസമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 127 ആയി.