‌തൊ­ഴിൽ നി­യമ ലംഘനം : 6944 പേർ അറസ്റ്റി­ൽ


മദീന : തൊഴിൽ നിയമ ലംഘകരായ 6944 വിദേശികളെ  മദീന പോലീസ് അറസ്റ്റ് ചെയ്‌തു. സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായതെന്ന് മദീന പോലീസ് വക്താവ് മേജർ ഹുസൈൻ അൽ ഖഹ്ത്താനി പറഞ്ഞു.

താമസാനുമതി രേഖകൾ ഇല്ലാത്തവരും, കാലാവധി തീർന്നവരും,  സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവരും പിടിയിലായവരിൽപ്പെടും. തൊഴിൽ ന്ത്രാലയത്തിന്റെയും, ഇമിഗ്രേഷൻ വകുപ്പിന്റെയും സഹകരണത്തോടെയാണ് പോലീസ് പരിശോധന നടത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed