16 രാജ്യങ്ങളിൽ നിന്നുള്ള കുതിരസവാരിക്കാർ; റിയാദിൽ ജമ്പ് സൗദി ആറാം പതിപ്പിന് ഇന്ന് തുടക്കം


ഷീബ വിജയൻ

റിയാദ്: ജമ്പ് സൗദി ഷോ ജമ്പിങ് ചാമ്പ്യൻഷിപ്പിന്റെ ആറാം പതിപ്പിന് ഇന്ന് റിയാദിൽ തുടക്കം. അൽ ജനദ്രിയയിലുള്ള പുതിയ ജമ്പ് സൗദി അരീനയിലാണ് പരിപാടി. മൂന്ന് വാരാന്ത്യങ്ങളിലായി നടക്കുന്ന ഈ മത്സരത്തിൽ 66 വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. 34 ലക്ഷം സൗദി റിയാലിലധികം സമ്മാനത്തുകയുള്ള ചാമ്പ്യൻഷിപ്പിൽ 16 രാജ്യങ്ങളിൽ നിന്നായി 267 കുതിരസവാരിക്കാർ മാറ്റുരയ്ക്കും. നവംബർ 26-28, ഡിസംബർ 3-5, ഡിസംബർ 10-12 എന്നീ തീയതികളിൽ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

 

article-image

adfdsddfsaf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed