ഉംറ തീർഥാടനത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മൂന്നപേർ മരിച്ചു


ഉംറ തീര്‍ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. ഒമാനില്‍നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്‍റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (എഴ്), മിസ്ഹബ് കൂത്തുപറമ്പിന്‍റെ മകന്‍ ദക്വാന്‍ (ഏഴ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികൾ അപകടസ്ഥലത്തും ഷഹല ആശുപത്രിയിലുമാണ് മരിച്ചത്.

article-image

defwdfsvadfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed