ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു


സലാല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി സലാലയില്‍ മരണപ്പെട്ടു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവില്‍ മുരളീധരനാണ് (67) സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി സലാലയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

You might also like

Most Viewed