ഒമാ­നിൽ വി­നോ­ദസഞ്ചാ­ര വി­സ കൂ­ടു­തൽ രാ­ജ്യക്കാ­ർ­ക്ക്


മസ്്ക്കറ്റ് : ഒമാനിലെ വിനോദസഞ്ചാര രംഗത്തെ നിക്ഷേപസാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തിലേക്കുള്ള സഞ്ചാരികൾക്ക് വിനോദസഞ്ചാര വിസ അനുവദിക്കുന്നത് കൂടുതൽ സുതാര്യമാക്കി.

കൂടുതൽ  വിദേശരാജ്യങ്ങളിലെ പൗരന്മാർക്ക് ഒരു വർഷ കാലാവധിയുള്ള വിനോദസഞ്ചാര വിസയിൽ ഒമാനിൽ  സന്ദർശനം നടത്താൻ കഴിയുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

68 രാജ്യങ്ങളിലെ  പൗരന്മാർക്ക് ഒരു വർഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് റോയൽ ഒമാൻ പോലീസ് അനുവദിച്ചിരിക്കുന്നത്.   

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed