ഡൽഹി മെട്രോയിൽ രണ്ട് കുപ്പി മദ്യം വരെ കൊണ്ടുപോകാം


ഡൽഹി മെട്രോയിൽ രണ്ട് കുപ്പി മദ്യം വരെ കൊണ്ടുപോകാനാകുമെന്ന് അറിയിച്ച് മെട്രോ അധികൃതർ. എയർപോർട്ട് എക്സ്പ്രസ് ലൈനിലൊഴികെ ഡൽഹി മെട്രോയിൽ മദ്യം അനുവദിച്ചിരുന്നില്ല.  മെട്രോയിൽ യാത്ര ചെയ്യുന്പോൾ മദ്യം കൂടെ കരുതരുതെന്ന നിയമത്തിനാണ് ഇപ്പോൾ മാറ്റം കൊണ്ടുവരുന്നത്. 

സിഐഎസ്എഫിലെയും ഡിഎംആർസിയിലേയും ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയുടെ അവലോകനത്തിന് ശേഷമാണ് തീരുമാനം. ഒരു യാത്രക്കാരന് രണ്ട് സീൽ ചെയ്ത മദ്യകുപ്പികൾ വരെ യാത്രയിൽ കരുതാമെന്നാണ് ഡിഎംആർസിയുടെ പ്രസ്താവന.

article-image

േ്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed