ഒഡീഷ ട്രെയിന്‍ അപകടം: റെയില്‍വെ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല


ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നടക്കുന്നതിനിടെ റെയില്‍വെ ജൂനിയിര്‍ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാനെയും കുടുംബത്തെയുമാണ് കാണാതായത്.

തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്‍റെ വീട്ടിലെത്തിയപ്പോ‍ഴാണ് വീട് പൂട്ടിക്കിടക്കുന്നത് അറിയുന്നത്. ഇയാള്‍ എവിടെയാണെന്ന് വിവരമില്ല. സിബിഐ ഉദ്യോഗസ്ഥർ വീട് സീല്‍ ചെയ്തു. രണ്ട് ഓഫീസര്‍മാരെ വീടിന് സമീപം നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയെന്നാണ് വിവരം. അമീര്‍ ഖാനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നതായും സൂചനകളുണ്ട്.

article-image

hjkhkhjj

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed