മണിപ്പൂർ കലാപം: പ്ര​ധാ​ന​മ​ന്ത്രി നേരിട്ടെത്തി പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കണമെന്ന് ഇ​റോം ശ​ർ​മി​ള​


മണിപ്പുരിൽ സമാധാനം തിരികെക്കൊണ്ടുവരുന്നതിന് ഗോത്രവ്യത്യാസം മറന്നു സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നു സാമൂഹ്യപ്രവർത്തക ഇറോം ശർമിള. പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി പരിഹാരം കാണുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുർ സന്ദർശിക്കണമെന്നും അവർ ആവശ്യപ്പെട്ടു.  കൂടുതൽ സേനയെ സംസ്ഥാനത്തേക്ക് അയക്കുന്നതു പ്രശ്നപരിഹാരമാകില്ലെന്നും ഇറോം ശർമിള അഭിപ്രായപ്പെട്ടു.

article-image

sadadsd

You might also like

  • NEC

Most Viewed