രജൗരിയിൽ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍


ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ രജൗരിയിലെ കാണ്ടി മേഖലയിലാണ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടുന്നത്. വനത്തിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശം സൈന്യം വളഞ്ഞു. പ്രദേശത്ത് ഒരു സംഘം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചു.

ഏറ്റുമുട്ടലില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ ഏറ്റുമുട്ടലാണത്.

article-image

FDDFSDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed