രാജ്യത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു


രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കാൻ കേന്ദ്ര സർക്കാർ. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കും. കോവിഡിനെതിരേ കരുതൽ വേണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. 

ക്രിസ്മസ്− പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. അതേസമയം, ലോക്സഭയിലും രാജ്യസഭയിലും കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവന നടത്തും. രാജ്യത്തെ കോവിഡ് സാഹചര്യം മന്ത്രി വിശദീകരിക്കും.

article-image

rdydry

You might also like

  • Lulu Exchange
  • Straight Forward

Most Viewed