17 വയസ് പൂർ‍ത്തിയായാൽ‍ വോട്ടർ‍ പട്ടികയിൽ‍ പേർ ചേർ‍ക്കാം


17 വയസ് പൂർ‍ത്തിയായാൽ‍ വോട്ടർ‍ പട്ടികയിൽ‍ പേർ ചേർ‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേര് പട്ടികയിൽ‍ ചേർ‍ക്കാൻ മുൻകൂറായി അപേക്ഷ ൽ‍കാം. ഇതോടെ, വോട്ടർ‍ പട്ടികയിൽ‍ പേരുചേർ‍ക്കാൻ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. 

പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങൾ‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർ‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങൾ‍ക്ക് നിർ‍ദേശം നൽ‍കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed